ml_tq/MAT/21/28.md

447 B

യേശു പറഞ്ഞ കഥയിൽ, രണ്ടു മക്കളിൽ ആരാണു പിതാവിന്റെ ഇഷ്ടം ചെയ്തവൻ ?

വേലയ്ക്കുപോകാൻ മനസ്സില്ല എന്നു പറഞ്ഞ ഒന്നാമത്തെ മകൻ അവന്റെ മനസ്സിനു മാനസാന്തരം വന്ന് പിന്നീടു പോയി.