ml_tq/MAT/21/25.md

1.2 KiB

യേശു മഹാപുരോഹിതന്മാരോടും മൂപ്പന്മാരോടും ചോദിച്ച മറുചോദ്യം എന്തായിരുന്നു?

യോഹന്നാൻസ്നാപകന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ എന്നാണു അവർ മനസ്സിലാക്കിയിരിക്ക്ന്നത് എന്നു യേശു അവരോടു ചോദിച്ചു.

യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്ന് എന്ന് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മറുപടി പറയാൻ മനസ്സു കാണിക്കാതിരുന്നത് എന്തുകൊണ്ട്?

അങ്ങനെയെങ്കിൽ അവർ എന്തുകൊണ്ടാണു യോഹന്നാനെ വിശ്വസിക്കാതിരുന്നത് എന്നു യേശു അവരോടു ചോദിക്കുമെന്ന് അവർക്കറിയാമായിരുന്നു.