ml_tq/MAT/21/20.md

538 B

അത്തിവൃക്ഷം ഉണങ്ങിപ്പോയതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് യേശു ശിഷ്യന്മാരെ എന്താണു പഠിപ്പിച്ചത് ?

വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു അപേക്ഷിച്ചാലും അതു ലഭിക്കും എന്ന് യേശു ശിഷ്യന്മാരെ പഠിപ്പിച്ചു.