ml_tq/MAT/21/18.md

354 B

യേശു അത്തിവൃക്ഷത്തോടു ചെയ്തത് എന്താണു?എന്താണു കാരണം?

അത്തിവൃക്ഷത്തിൽ ഫലം ഒന്നും കാണായ്കയാൽ യേശു അതിനെ ഉണങ്ങിപ്പോകുവാൻ ഇടയാക്കി.