ml_tq/MAT/21/15.md

657 B

ബാലന്മാർ യേശുവിനെ പുകഴ്ത്തി ആർക്കുന്നതു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വിലക്കിയപ്പോൾ യേശു അവരോടു പറഞ്ഞത് എന്താണു ?

ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായിൽനിന്ന് നീ പുകഴ്ച്ച ഒരുക്കിയിരിക്കുന്നു എന്ന പ്രവാചകവാക്യം യേശു ഉദ്ധരിച്ചു.