ml_tq/MAT/21/12.md

612 B

യേശു യെരൂശലേമിലെ ദൈവാലയത്തിൽ ചെന്നപ്പോൾ അവൻ എന്താണു ചെയ്തത്?

യേശു ദൈവാലയത്തിൽനിന്നു വിൽക്കുന്നവരേയും വാങ്ങുന്നവരേയും എല്ലാം പുറത്താക്കി, പൊന്‍വാണിഭക്കാരുടെ മേശകളെയും പ്രാവുകൾ വിൽക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു.