ml_tq/MAT/21/09.md

524 B

യേശു കടന്നുപോയപ്പോൾ പുരുഷാരം എന്താണു ആർത്തുപറഞ്ഞത് ?

“ദാവീദുപുത്രനു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ, അത്ത്യുന്നതങ്ങളിൽ ഹോശന്നാ“ എന്നു പുരുഷാരം ആർത്തുകൊണ്ടിരുന്നു.