ml_tq/MAT/21/08.md

474 B

യേശു യാത്ര ചെയ്തുകൊണ്ടിരുന്ന യെരൂശലേമിലേയ്ക്കുള്ള വഴിയിൽ പുരുഷാരം എന്താണു ചെയ്തത്?

പുരുഷാരം തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; ചിലർ വൃക്ഷങ്ങളുടെ കൊമ്പു വെട്ടി വഴിയിൽ വിതറി.