ml_tq/MAT/21/02.md

506 B

യേശു തന്റെ രണ്ടു ശിഷ്യന്മാരോട് അവർക്ക് എതിരേയുള്ള ഗ്രാമത്തിൽ എന്തു കാണുമെന്നാണു പറഞ്ഞത് ?

യേശു അവരോട് നിങ്ങൾ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും കാണും എന്നു പറഞ്ഞു.