ml_tq/MAT/09/38.md

696 B

യേശു തന്‍റെ ശിഷ്യന്മാരോട് ആവശ്യഭാരത്തോടെ യാചിച്ചുപ്രാർത്ഥിക്കുവാൻ പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നു ?

യേശു തന്റെ ശിഷ്യന്മാരോട് ആവശ്യഭാരത്തോടെ യാചിച്ചു പ്രാർത്ഥിക്കുവാൻ പറഞ്ഞത് കൊയ്ത്തിന്റെ യജമാനൻ കൊയ്ത്തിനുവേണ്ടി വേലക്കാരെ അയയ്ക്കേണ്ടതിനായിട്ടാണ്.