ml_tq/MAT/09/36.md

482 B

യേശുവിന് പുരുഷാരത്തോട് മനസ്സലിവു തോന്നിയത് എന്തുകൊണ്ട് ?

യേശുവിന് പുരുഷാരത്തോട് മനസ്സലിവ് ഉണ്ടായത് അവരെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടതുകൊണ്ടാണു.