ml_tq/MAT/09/27.md

425 B

രണ്ടു കുരുടന്മാർ യേശുവിനോട് നിലവിളിച്ചുകൊണ്ടിരുന്നത് എന്താണ്?

രണ്ടു കുരുടന്മാർ, “ദാവീദുപുത്രാ ഞങ്ങളോടു കരുണയുണ്ടാകേണമേ“ എന്ന് നിലവിളിച്ചുകൊണ്ടിരുന്നു.