ml_tq/MAT/09/26.md

441 B

യേശു പെൺകുട്ടിയെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചുകഴിഞ്ഞതിനു ശേഷം എന്തു സംഭവിച്ചു?

യേശു പെൺകുട്ടിയെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച വാർത്ത ആ ദേശത്തൊക്കെയും പരന്നു.