ml_tq/MAT/09/24.md

477 B

യേശു യെഹൂദപ്രമാണിയുടെ വീട്ടിൽ പ്രവേശിച്ച സമയത്ത് ജനം അവനെ പരിഹസിച്ചത് എന്തുകൊണ്ട്?

പെൺകുട്ടി മരിച്ചില്ല, ഉറങ്ങുകയത്രേ ചെയ്യുന്നത് എന്നു യേശു പറഞ്ഞപ്പോൾ ജനം അവനെ പരിഹസിച്ചു.