ml_tq/MAT/09/20.md

640 B

കഠിനമായി രക്തസ്രവം ഉണ്ടായിരുന്ന സ്ത്രീ എന്താണ് ചെയ്തത് ? എന്തുകൊണ്ട് ?

കഠിന രക്തസ്രാവം ഉണ്ടായിരുന്ന സ്ത്രീ യേശുവിന്റെ വസ്ത്രം എങ്കിലും ഒന്നു തൊട്ടാൽ തനിക്കു സൗഖ്യം വരുമെന്നു വിശ്വസിച്ചുകൊണ്ട് അവന്റെ വസ്ത്രത്തിന്റെ അഗ്രത്തിൽ തൊട്ടു.