ml_tq/MAT/09/15.md

882 B

തന്‍റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ടെന്നാണ് യേശു പറഞ്ഞത് ?

തന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് താൻ അവരോടു കൂടെ എപ്പോഴും ഉള്ളതുകൊണ്ടാണെന്ന് യേശു പറഞ്ഞു.

തന്റെ ശിഷ്യന്മാർ ഉപവസിക്കുന്നത് എപ്പോളാണെന്നാണു യേശു പറഞ്ഞത് ?

താൻ അവരുടെ മദ്ധ്യത്തിൽനിന്ന് മാറ്റപ്പെട്ടുകഴിയുമ്പോൾ തന്റെ ശിഷ്യന്മാർ ഉപവസിക്കും എന്ന് യേശു പറഞ്ഞു.