ml_tq/MAT/09/10.md

374 B

ആരോടു കൂടെയാണ് യേശുവും അവന്റെ ശിഷ്യന്മാരും ഭക്ഷണം കഴിച്ചത് ?

യേശുവും അവന്റെ ശിഷ്യന്മാരും ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷണം കഴിച്ചു.