ml_tq/MAT/09/09.md

387 B

മത്തായി യേശുവിനെ അനുഗമിക്കുന്നതിന് മുമ്പെ അവന്റെ തൊഴിൽ എന്തായിരുന്നു ?

മത്തായി യേശുവിനെ അനുഗമിക്കുന്നതിനു മുമ്പ് ഒരു ചുങ്കക്കാരനായിരുന്നു.