ml_tq/MAT/09/08.md

699 B

പക്ഷവാതക്കാരന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നുവെന്നും അവന്റെ ശരീരത്തിന് സൗഖ്യം വന്നിരിക്കുന്നു എന്നും കണ്ടപ്പോൾ ജനം ദൈവത്തെ മഹ്ത്വപ്പെടുത്തിയത് എന്തുകൊണ്ട് ?

അവർ അതുകണ്ടു ഭയപ്പെട്ട് മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ മഹത്വപ്പെടുത്തി.