ml_tq/MAT/09/05.md

841 B

യേശു പക്ഷവാതക്കാരനോട് എഴുന്നേറ്റ് കിടക്ക എടുത്തു നടക്ക എന്ന് പറയുന്നതിന് പകരമായി, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്ന് പറഞ്ഞത് എന്തുകൊണ്ട് ?

യേശു പക്ഷവാതക്കാരനോട് അവന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞത് അവന് ഭൂമിയിൽ പാപങ്ങൾ മോചിക്കുവാൻ അധികാരം ഉണ്ട് എന്ന് കാണിക്കുന്നതിനായിരുന്നു.