ml_tq/MAT/09/02.md

594 B

യേശു ദൈവദൂഷണം പറയുന്നു എന്ന് ചില ശാസ്ത്രിമാർ വിചാരിച്ചത് എന്തുകൊണ്ട് ?

യേശു പക്ഷവാതക്കാരനോട് അവന്റെ പാപങ്ങളെല്ലാം മോചിച്ചുതന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ ചില ശാസ്ത്രിമാർ വിചാരിച്ചത് അവൻ ദൈവദൂഷണം പറയുന്നു എന്നാണ്.