ml_tq/LUK/23/35.md

482 B

ജനം, പടയാളികൾ, ഒരു കുറ്റവാളി ഇവരെല്ലാം എന്തു ചെയ്യാനാണ് യേശുവിനെ വെല്ലുവിളിച്ചത്, യേശു താൻ ക്രിസ്തു എന്ന് പറഞ്ഞതു കാരണം?

സ്വയം രക്ഷിക്കട്ടെ എന്നു പറഞ്ഞു അവനെ അവർ വെല്ലുവിളിച്ചു.