ml_tq/LUK/23/18.md

360 B

പെസഹ പെരുനാളിന് ജയിലിൽ നിന്നും ആരെ മോചിപ്പിച്ചു കിട്ടണം എന്നാണ് ജനം ആവിശ്യപ്പെട്ടത്?

അവർക്ക് കൊലപാതകനായ ബറബ്ബാസിനെ മതിയായിരുന്നു.