ml_tq/LUK/23/08.md

299 B

എന്തു കൊണ്ടാണ് ഹെരോദാവ് യേശുവിനെ കാണാൻ ആഗ്രഹിച്ചത്?

ഹെരോദാവ് യേശു ഒരു അടയാളം ചെയ്യുന്നത് കാണ്മാൻ ആഗ്രഹിച്ചു.