ml_tq/LUK/23/02.md

598 B

ന്യായാധിപസംഘം എന്ത് കുറ്റമാണ് യേശുവിനെതിരായി പീലാത്തൊസിനോട് പറഞ്ഞത്?

യേശു രാജ്യത്തെ വഴി തെറ്റിക്കുകയും, താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു തടയുകയും ചെയ്യുന്നതായി അവർ പറഞ്ഞു.