ml_tq/LUK/22/42.md

520 B

ഒലിവു മലയിൽ, എന്താണ് യേശു പ്രാർത്ഥിച്ചത്?

അവൻ പ്രാർത്ഥിച്ചു, “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ.