ml_tq/LUK/22/40.md

382 B

ഒലിവു മലയിൽ, എന്തിനാണ് യേശു തന്റെ ശിഷ്യന്മാരോട് പ്രാർത്ഥിപ്പാൻ പറഞ്ഞത്?

അവർ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പാനായി അവൻ ആഗ്രഹിച്ചു.