ml_tq/LUK/22/34.md

426 B

പത്രൊസ് എന്തു ചെയ്യും എന്നാണ് യേശു മുൻ കൂട്ടി പറഞ്ഞത്?

കോഴി കൂകുന്നതിനു മുമ്പെ പത്രൊസ് തന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും എന്നു യേശു പറഞ്ഞു.