ml_tq/LUK/22/30.md

456 B

തന്റെ ശിഷ്യന്മാർ എവിടെ ഇരിക്കും എന്നാണ് യേശു വാഗ്ദാനം ചെയ്തത്?

അവർ സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും എന്ന് അവൻ പറഞ്ഞു.