ml_tq/LUK/22/01.md

295 B

ഈ സമയത്ത് ഏത് യഹൂദ പെരുനാളായിരുന്നു അടുത്തു കൊണ്ടിരുന്നത്?

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ.