ml_tq/LUK/21/36.md

447 B

ആ ദിവസം പെട്ടെന്ന് വരുമെന്നതു കൊണ്ട് എന്ത് ചെയ്യാനാണ് യേശു തന്റെ കേൾവിക്കാർക്ക് മുന്നറിയിപ്പ് കൊടുത്തത്?

ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പാൻ അവൻ അവരോട് പറഞ്ഞു.