ml_tq/LUK/21/33.md

450 B

എന്ത് ഒഴിഞ്ഞു പോകും എന്നാണ് യേശു പറഞ്ഞത്?

സ്വർഗ്ഗവും ഭൂമിയും ഒഴിഞ്ഞു പോകും.

എന്താണ് ഒരിക്കലും ഒഴിഞ്ഞു പോകാത്തത്?

യേശുവിന്റെ വാക്കുകളോ ഒരിക്കലും ഒഴിഞ്ഞു പോകുകയില്ല.