ml_tq/LUK/21/30.md

580 B

ഒരു കാലം വരുമ്പോൾ അതിനെ തന്നെ ശ്രദ്ധിക്കുന്നവർ എങ്ങനെ മനസ്സിലാക്കി എന്നതിന് ഏത് ഉദാഹരണമാണ് യേശു കൊടുത്തത്?

അവൻ അത്തിവൃക്ഷത്തെ പരാമർശിച്ച് സംസ്സാരിച്ചു - അവ തളിർക്കുന്നതു കാണുമ്പോൾ വേനൽ അടുത്തു എന്നു അവർ അറിഞ്ഞു.