ml_tq/LUK/21/25.md

579 B

തന്റെ ശക്തിയോടും മഹാതേജസ്സോടും കൂടിയ വരവിന് മുൻപായി എന്തെല്ലാം അടയാളങ്ങൾ ഉണ്ടാകും എന്നാണ് യേശു പറഞ്ഞത്?

അവൻ പറഞ്ഞു സൂര്യനിലും, ചന്ദ്രനിലും, നക്ഷത്രങ്ങളിലും അടയാളങ്ങളും, ഭൂമിയിലെ ജാതികൾക്കു പരിഭ്രമവും ഉണ്ടാകും .