ml_tq/LUK/21/21.md

477 B

യെരൂശലേമിന്റെ നാശം അടുത്തു കഴിഞ്ഞു എന്ന് കണ്ടവർ എന്തു ചെയ്യണമെന്നാണ് യേശു ജനത്തോട് പറയുന്നത്?

മലകളിലേക്ക് ഓടി പോകുവാൻ, പട്ടണം ഉപേക്ഷിപ്പിൻ, പട്ടണത്തിൽ പ്രവേശിക്കാതിരിപ്പിൻ.