ml_tq/LUK/21/20.md

486 B

യെരൂശലേമിന്റെ നാശം അടുത്തിരിക്കുന്നു എന്ന് കാണിക്കുന്ന സംഭവം ഏത്?

സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതു നശിപ്പിക്കപ്പെടുവാൻ സമയം അടുത്തു എന്നു അറിഞ്ഞുകൊൾവിൻ.