ml_tq/LUK/21/04.md

587 B

മറ്റുള്ളവരെക്കാൾ എല്ലാം കൂടുതൽ പാവപ്പെട്ട വിധവ വഴിപാടിട്ടിരിക്കുന്നു എന്ന് യേശു എന്തു കൊണ്ടാണ് പറഞ്ഞത്?

ഇവളോ തന്റെ ദാരിദ്ര്യത്തിൽ നിന്നു ഇട്ടിരിക്കുന്നു മറ്റുള്ളവരോ തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു.