ml_tq/LUK/20/47.md

5 lines
774 B
Markdown

# അവരുടെ പുറമേയുള്ള നീതി പ്രവർത്തികൾ, എന്തെല്ലാം ദുഷ്ട കാര്യങ്ങളായിരുന്നു അവർ ചെയ്തു കൊണ്ടിരുന്നത്?
അവർ വിധവമാരുടെ വീടുകളെ നശിപ്പിക്കുകയും, ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു.
# ശാസ്ത്രിമാർ എങ്ങനെ ന്യായം വിധിക്കപ്പെടും എന്നാണ് യേശു പറഞ്ഞത്?
അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി ലഭിക്കും.