ml_tq/LUK/20/37.md

541 B

പുനരുത്ഥാനത്തെ തെളിയിക്കാനായി ഏത് പഴയ നിയമ കഥയാണ് യേശു പറഞ്ഞത്?

അവൻ മോശെയുടെയും കത്തുന്ന മുൾപടർപ്പിന്റെയും കഥ പറഞ്ഞു, അതിൽ മോശെ അബ്രഹാമിന്റെയും, യിസഹാക്കിന്റെയും, യാക്കോബിന്റെയും ദൈവത്തെ വിളിച്ചു.