ml_tq/LUK/20/25.md

443 B

കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ എന്ന ചോദ്യത്തിന് എങ്ങനെയാണ് യേശു ഉത്തരം പറഞ്ഞത്?

കൈസർക്ക് കൈസറുടെ കാര്യങ്ങൾ കൊടുക്കുവാൻ അവൻ പറഞ്ഞു, ദൈവത്തിന് ദൈവത്തിന്റേതും.