ml_tq/LUK/20/16.md

348 B

മുതിരിത്തോട്ടത്തിന്റെ യജമാനൻ കുടിയാന്മാരോട് എന്തു ചെയ്യും?

അവൻ കുടിയാന്മാരെ നശിപ്പിച്ച് തോട്ടം മറ്റാർക്കെങ്കിലും കൊടുക്കും.