ml_tq/LUK/20/10.md

514 B

യേശുവിന്റെ ഉപമയിൽ, മുന്തിരിത്തോട്ടത്തിന്റെ ഫലം കിട്ടാനായി യജമാനൻ ദാസന്മാരെ അയച്ചപ്പോൾ കുടിയാന്മാർ അവരോട് ചെയ്തു?

ദാസന്മാരെ അവർ അടിച്ചു, അവരെ അപമാനിച്ചു, വെറും കൈയ്യായി അവരെ അയച്ചു കളഞ്ഞു.