ml_tq/LUK/19/47.md

457 B

യേശു ദേവാലയത്തിൽ ഉപദേശിച്ചു കൊണ്ടിരുന്നപ്പോൾ ആരാണ് യേശുവിനെ കൊല്ലാൻ ആഗ്രഹിച്ചത്?

മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും യേശുവിനെ കൊല്ലുവാൻ ആഗ്രഹിച്ചു.