ml_tq/LUK/19/38.md

380 B

യേശു ഒലിവു മലയിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്താണ് ജനം ആർത്തുവിളിച്ചത്?

അവർ പറഞ്ഞു, “ കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ.