ml_tq/LUK/19/17.md

365 B

പത്ത് റാത്തൽ വെള്ളിക്കാശിനായി വിശ്വസ്തരായിരുന്ന ദാസന്മാർക്ക് എന്താണ് പ്രഭു കൊടുത്തത്?

അവൻ അവർക്ക് പട്ടണത്തിന്മേൽ അധികാരം കൊടുത്തു.