ml_tq/LUK/19/12.md

361 B

യേശുവിന്റെ ഉപമയിൽ, പ്രഭു എവിടെ യാത്ര ചെയ്യുവാൻ പോകുവായിരുന്നു?

രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു അവൻ ദൂരദേശത്തേക്കു യാത്രപോയി.