ml_tq/LUK/19/07.md

380 B

യേശു സക്കായിയുടെ വീട്ടിൽ പോയപ്പോൾ എന്ത് പരാതിയാണ് എല്ലാവരും ചെയ്തത്?

അവർ പറഞ്ഞു, “യേശു പാപിയായ ഒരു മനുഷ്യനോടു കൂടെ അത്താഴം കഴിക്കുവാൻ പോയി.