ml_tq/LUK/19/02.md

453 B

യേശുവിനെ കാണാൻ ആരാണ് മരത്തിൽ കയറിയത്, സമൂഹത്തിൽ അവന്റെ തൊഴിലും സ്ഥാനവും എന്തായിരുന്നു?

ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ അവൻ സക്കായി ആയിരുന്നു, ധനവാനായ ചുങ്കക്കാരൻ.