ml_tq/LUK/18/32.md

676 B

യേശു പറയുന്നതനുസരിച്ച്, മനുഷ്യപുത്രനെക്കുറിച്ച് എന്താണ് പഴയനിയമ പ്രവാചകന്മാർ എഴുതിയിരിക്കുന്നത്?

അവനെ ജാതികൾക്കു ഏല്പിച്ചു കൊടുക്കയും, അവർ അവനെ പരിഹസിച്ചു, അപമാനിച്ചു, തുപ്പി, തല്ലീട്ടു കൊല്ലുകയും  മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.