ml_tq/LUK/18/30.md

433 B

ദൈവരാജ്യം നിമിത്തം ലൗകിക കാര്യങ്ങൾ വെടിഞ്ഞവർക്ക് എന്ത് വാഗ്ദാനമാണ് യേശു ചെയ്തത്?

ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും വളരെ ലഭിക്കുമെന്ന് യേശു വാഗ്ദാനം ചെയ്തു.